¡Sorpréndeme!

Amrutha Suresh Reaction On Marriage news With Actor Bala | Oneindia Malayalam

2020-06-30 114 Dailymotion

Amrutha Suresh Reaction On Marriage news With Actor Bala
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബാലയും അമൃതയും ഒന്നിക്കുന്നുവെന്ന തരത്തില്‍ പലയിടത്തും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തയെ തള്ളികൊണ്ട് വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമൃത. സംഭവത്തെ തള്ളികൊണ്ട് ബാല നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. വാര്‍ത്ത തന്റെ മേല്‍ കടുത്ത പ്രഹരമാണ് ഏല്‍പ്പിച്ചതെന്നായിരുന്നു ബാലയുടെ പ്രതികരണം.